അമിത് ഷായുടെ മകന്‍റെ കച്ചവടം: സുരേന്ദ്രന് പറയാനുള്ളത് | Oneindia Malayalam

2017-10-10 171

BJP leader K Surendran reacts on Amit Shah's son Jay Shah's business controversy. He updated a status on facebook on this controversy in facebook.

ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷായുടെ കമ്പനി അമിതലാഭവുണ്ടാക്കി എന്ന മാധ്യമറിപ്പോര്‍ട്ടുകളോട് വികാരഭരിതമായി പ്രതികരിച്ച് കെ സുരേന്ദ്രന്‍. തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലാണ് കെ സുരേന്ദ്രന്‍ വികാരനിര്‍ഭരമായി പ്രതികരിച്ചത്. ഇല്ലാത്ത റിപ്പോര്‍ട്ടുകള്‍ എഴുതിവിടുന്ന മാധ്യമങ്ങള്‍ക്കെതിരെ കേസ് വരുമെന്ന മുന്നറിയിപ്പും സുരേന്ദ്രന്‍റെ പോസ്റ്റിലുണ്ട്.

Videos similaires